Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Galaxy Theater

Kasaragod

കാ​ലി​ച്ചാ​ന​ടു​ക്കം സ്‌​കൂ​ളി​ല്‍ ഗാ​ല​ക്‌​സി തി​യേ​റ്റ​ര്‍

കാ​ലി​ച്ചാ​ന​ടു​ക്കം: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്പി​രേ​ഷ​ന്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ചി​റ്റാ​രി​ക്കാ​ല്‍ ബി​ആ​ര്‍​സി കാ​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സി​ല്‍ നി​ര്‍​മി​ച്ച ഗാ​ല​ക്‌​സി തി​യേ​റ്റ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​റ്റാ​രി​ക്കാ​ല്‍ ബി​പി​സി ഷൈ​ജു ബി​രി​ക്കു​ളം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റീ​ന തോ​മ​സ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദീ​പ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പാ​റ​ക്കോ​ല്‍ രാ​ജ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​പി. ഫാ​റൂ​ഖ്, വി.​അ​ന​ഘ, കെ. ​അ​ജി​ത, കെ. ​സു​നി​ല്‍​കു​മാ​ര്‍, പി. ​പു​ഷ്പാ​ക​ര​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ. ​സ​ന്തോ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മ്യ ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up